jio 800x100
jio 800x100
728-pixel-x-90
<< >>

ലോകത്ത് ഏറ്റവും കൂടുതല്‍ വിസ്‌കി കുടിക്കുന്നത് ഇന്ത്യക്കാര്‍ തന്നെ

ന്യൂയോര്‍ക്ക്:ലോകത്ത് സ്‌കോച്ച് വിസ്‌കി ഏറ്റവും കൂടുതല്‍ കുടിക്കുന്നവര്‍ ഇന്ത്യക്കാര്‍.മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന പ്രചാരണം മദ്യത്തിനൊപ്പം ശക്തമായി നടക്കുന്നതിനിടെയാണ് ലോകരാജ്യങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇന്ത്യക്കാര്‍ ഈ പട്ടകയില്‍ മുന്നിലെത്തിയത്.

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലൈഞ്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഇവരുടെ കണക്കു പ്രകാരം 2014ല്‍ ഇന്ത്യക്കാര്‍ കുടിച്ചത് 150 കോടി ലിറ്റര്‍ വിസ്‌കിയാണ്.രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കക്കാരാണെങ്കിലും 46 കോടി ലിറ്റര്‍ വിസ്‌കിയാണ് അവര്‍ ഇതേ വര്‍ഷം കുടിച്ചുതീര്‍ത്തിട്ടുള്ളത്.മുന്‍ വര്‍ഷങ്ങളിലും ഈ പഠനത്തില്‍ ഇന്ത്യ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

INDIANEWS24.COM New York

Leave a Reply