ദുബായ്:ലോകത്തെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ചാര്‍ട്ടഡ് അക്കൗണ്ടന്റ് ആയിരിക്കുന്നത് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി.ദുബായിലെ 18 കാരനായ രാംകുമാര്‍ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്.
ദുബായിലെ ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ രാംകമാര് അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്ന്സ് പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.2012 ല്‍ കോഴ്സ് ആരംഭിച്ച രാംകുമാര്‍ മൂന്ന് വര്‍ഷംകൊണ്ട് സി എയിലെ 14 പേപ്പറുകളും ആദ്യ അവസരത്തില്‍ തന്നെ എഴുതിയെടുത്തു.തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായി ഈ വിദ്യാര്‍ത്ഥി 2015 ജൂണിലാണ് കോഴ്സിലെ അവസാന ഘട്ട പരീക്ഷ എഴുതിയത്.
INDIANEWS24.COM Gulf Desk