jio 800x100
jio 800x100
728-pixel-x-90
<< >>

ലോകത്തെ ഏറ്റവും വലിയ മോതിരം ഷാര്‍ജയില്‍

ദുബായ്:ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന വാച്ച് ആന്റ് ജ്വല്ലറി ഷോയില്‍ ലോകത്തെ ഏറ്റവും വലിയ മോതിരം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.63.85 കിലോഗ്രാം തൂക്കം വരുന്ന മോതിരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി.

മോതിരത്തില്‍ 58.68 കിലോഗ്രാം സ്വര്‍ണവും 5.17 കിലോഗ്രാം രത്‌നക്കല്ലുകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.വജ്രം പതിപ്പിച്ച തയ്യാറാക്കിയിരിക്കുന്ന ഒരു നെക്ക്‌ലസും ശ്രദ്ധേയമായിട്ടുണ്ട്.ബാസില്‍ ജ്വല്ലറി ഒരുക്കിയ ഈ ആഭരണത്തിന് അഞ്ച് കോടിയില്‍ അധികം രൂപ വിലവരും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

INDIANEWS24.COM Gulf Desk

Leave a Reply