728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകത്തിലെ ഏറ്റവും വലിയ ഹൃദയം

ലോകത്തിലെ ഏറ്റവും വലിയ ഹൃദയം ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒറ്റ ഉത്തരമേ ഉള്ളു.ഒരു മത്സ്യത്തിന്.അമേരിക്കയിലെ ന്യൂഫൗണ്ട് ലാന്‍ഡിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തിലാണ് ഈ വലിയ ഹൃദയം സൂക്ഷിച്ചിരിക്കുന്നത്.അമേരിക്കയിലെ വാഷിംഗ്ടണിനടുത്ത്‌ കടല്‍ തീരത്ത് അടിഞ്ഞ ഒരു ചത്ത നീലത്തിമിംഗലത്തില്‍ നിന്നും വേര്‍പ്പെടുത്തിയ ഹൃദയം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കുകയാണ് അധികൃതര്‍.

180 കിലോഗ്രാം ഭാരം വരുന്ന ഹൃദയത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.ഫോര്‍മാലിനില്‍ മുക്കിയെടുത്ത് പ്ലാസ്റ്റിക് ആവരണം തീര്‍ത്തു സൂക്ഷിച്ചിരിക്കുന്ന മത്സ്യ ഹൃദയം നാല് ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്.

INDIANEWS24 Washington

Leave a Reply