728-pixel-x-90-2-learn
728-pixel-x-90
<< >>

ലൈംഗികമായി പലരും ഉപയോഗിച്ചെന്ന് സരിത

കൊച്ചി: തന്നെ പലരും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് സോളാര്‍ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സരിത എസ് നായര്‍ മൊഴി നല്‍കിയിരുന്നെന്ന് വ്യക്തമായി. എന്നാല്‍, സരിതയുടെ ഈ മൊഴി ഏറണാകുളം അഡീഷണല്‍ സിജെഎം എന്‍ വി രാജു രേഖപ്പെടുത്തിയില്ല. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
സരിത മൊഴി നല്‍കിയതായി മജിസ്ട്രേറ്റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയല്ല മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുതതിരുന്നതെന്നും നടപടിക്രമങ്ങളിലെ വീഴ്ചയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply