728-pixel-x-90-2-learn
728-pixel-x-90
<< >>

ലു​​​ലു ബോ​​​ൾ​​​ഗാ​​​ട്ടി അ​​​ന്താ​​​രാ​​​ഷ്‌ട്ര ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റും ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു

കൊ​​​ച്ചി: ലു​​​ലു ബോ​​​ൾ​​​ഗാ​​​ട്ടി അ​​​ന്താ​​​രാ​​​ഷ്‌ട്ര ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റും ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലും പ്രവര്‍ത്തനം ആരംഭിച്ചു. ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലെ ലി​​​വ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ്രൗ​​​ഢോ​​​ജ്വ​​​ല​ ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇരു സമുച്ചയങ്ങളും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ചടങ്ങില്‍ യു​​​എ​​​ഇ മ​​​ന്ത്രി ഷെ​​​യ്ഖ് ന​​​ഹ്യാ​​​ൻ ബി​​​ൻ മു​​​ബാ​​​റ​​​ക്ക് അ​​​ൽ ന​​​ഹ്യാ​​​നും ബ​​​ഹ്റി​​​ൻ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഖാ​​​ലി​​​ദ് ബി​​​ൻ അ​​​ബ്ദു​​​ല്ല അ​​​ൽ​​​ഖ​​​ലീ​​​ഫ​​​യും മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. വി​​​ക​​​സ​​​ന​​​ത്തി​​​ൽ രാ​​​ഷ്‌ട്രീ​​​യ, മ​​​ത പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ൾ പാ​​​ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി  നി​​​തി​​​ൻ ഗ​​​ഡ്ക​​​രി പ​​​റ​​​ഞ്ഞു. 

lulu inauguration by cmകേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, എം​​​പി​​​മാ​​​രാ​​​യ കെ.​​​വി. തോ​​​മ​​​സ്, പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​എം. മാ​​​ണി, എ​​​സ്.​ ശ​​​ർ​​​മ, ലു​​​ലു ഗ്രൂ​​​പ്പ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ. യൂ​​​സ​​​ഫ​​​ലി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. അ​​​ഷ്റ​​​ഫ് അ​​​ലി, മു​​​ള​​​വു​​​കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ജി ഷാ​​​ജ​​​ൻ, ഹ​​​യാ​​​ത്ത് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പ് പ്ര​​​സി​​​ഡ​​​ന്‍റ് പീ​​​റ്റ​​​ർ ഫു​​​ൾ​​​ട്ട​​​ൻ എ​​​ന്നി​​​വ​​​ർ ചടങ്ങില്‍ സംബന്ധിച്ചു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ, ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി,ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ൽ എ.​​ആ​​​ർ. കാ​​​ർ​​​വെ, ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി പി.​ ​​ശി​​​വ​​​കു​​​മാ​​​ർ, ജ​​​സ്റ്റീ​​​സ് കെ. ​​​സു​​​രേ​​​ന്ദ്ര മോ​​​ഹ​​​ൻ, എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​ഫു​​​ൽ പ​​​ട്ടേ​​​ൽ, ഷാ​​​ന​​​വാ​​​സ് ഹു​​​സൈ​​​ൻ,  എം​​പി​​​മാ​​​രാ​​​യ ജോ​​​സ് കെ.​ ​​മാ​​​ണി, വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, ബെ​​​ന്നി ബ​​​ഹ​​​ന്നാ​​​ൻ, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പ​​​ള്ളി, എ.​​എം. ആ​​​രി​​​ഫ്, ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, പി.​​​കെ. ബ​​​ഷീ​​​ർ, കെ.​​​എ​​​ൻ.​​​എ. ഖാ​​​ദ​​​ർ, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, രാ​​​ഷ്‌ട്രീ​​​യ, സാ​​​മൂ​​​ഹ്യ നേ​​​താ​​​ക്ക​​​ൾ, ബി​​​സി​​​ന​​​സ് രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി​​​വ​​​ർ സന്നിഹിതരായിരുന്നു.
INDIANEWS24 KOCHI DESK

 

 

Leave a Reply