jio 800x100
jio 800x100
728-pixel-x-90
<< >>

ലുലുമാളില്‍ അഗ്നിബാധയെന്ന് വ്യാജപ്രചാരണം

കൊച്ചി:പ്രമുഖ ഷോപ്പിംഗ് മാളായ ഇടപ്പള്ളിയിലെ ലുലുമാളില്‍ തീപ്പിടിത്തമുണ്ടായെന്ന് വ്യാജ പ്രചാരണം.മാളിന്റെ മൂന്നാമത്തെ നിലയില്‍ എക്‌സോസ്റ്റ് ഗ്രില്ലില്‍ ചൂട് കൂടി പുകയുണ്ടായതാണ് വ്യാജ പ്രചാരണത്തിന് ഇടയാക്കിയതെന്ന് ലുലുമാള്‍ അധികൃതര്‍ തന്നെ വ്യക്തമാക്കി.

സമൂഹ മാധ്യമത്തിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.സംഭവത്തിലെ സത്യാവസ്ഥ അറിയിച്ചുകൊണ്ട് ലുലുമാള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിടുകയും ചെയ്തു.

INDIANEWS24.COM Kochi

Leave a Reply