728-pixel-x-90-2-learn
728-pixel-x-90
<< >>

‘ലീല’യുടെ വിലക്ക് നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി:രഞ്ജിത്തിന്റെ ലീല എന്ന സിനിമയ്ക്കുള്ള വിലക്ക് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനോടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.

സിനിമയുടെ പോസ്റ്ററിനാണ് വിലക്കുള്ളത്.ഇതിനുള്ള അനുമതി സെന്‍സര്‍ബോര്‍ഡിനു മുമ്പാകെ സമര്‍പ്പിച്ചാലെ സിനിമയ്ക്ക് റിലീസ് അനുമതി ലഭിക്കുകയുള്ളു എന്ന് അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സംവിധായകന്‍ നിയമത്തിന്റെ വഴിക്ക് നീങ്ങിയത്.ജസ്റ്റീസ് മുഷ്താഖ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്‍മേല്‍ മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കും.

INDIANEWS24.COM Kochi

Leave a Reply