728-pixel-x-90-2-learn
728-pixel-x-90
<< >>

ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അധ്യാപകന്‍

ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് അധ്യാപകനായി.ഒരുവര്‍ഷത്തോളമായി പ്രോജക്ട് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായത്.ബെന്നി പി നായരമ്പലം ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ആദ്യ ചിത്രമാണെങ്കിലും ബെന്നിയുടെ രചനയില്‍ മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത്.മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്ത ഛോട്ടാമുംബൈ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതും ബെന്നി പി നായരമ്പലം ആയിരുന്നു.കൊച്ചി കേന്ദ്രീകരിച്ച് കഥപറഞ്ഞ ചിത്രം chottamumbai2007ല്‍ വന്‍ഹിറ്റായിരുന്നു.

INDIANEWS24.COM Movies

Leave a Reply