jio 800x100
jio 800x100
728-pixel-x-90
<< >>

ലണ്ടന്‍ സ്‌ഫോടനം: 18 കാരന്‍ അറസ്റ്റില്‍

ലണ്ടന്‍: വെള്ളിയാഴ്ച്ച ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനിലുണ്ടായ ഭീകരാക്രമണത്തില്‍ 18കാരന്‍ അറസ്റ്റിലായി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന ഇയാളെ ഡോവറില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിര്‍ണ്ണായകമായ അറസ്റ്റാണ് നടന്നതെങ്കിലും ഇവിടെ ഭീകരാക്രമണ സാധ്യത ഇനിയും നിലനില്‍ക്കുകയായി പോലീസ് പറഞ്ഞു. പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന് ട്യൂബ് സ്റ്റേഷനില്‍ വെള്ളിയാഴ്ച്ച രാവിലെ 8.20(പ്രാദേശിക സമയം)നാണ് സ്‌ഫോടനമുണ്ടായത്. ബാഗിള്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നാണഅ പൊട്ടിത്തെറിയുണ്ടായത്. ഇതിന് തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോംബ് നിര്‍വീര്യമാക്കാനായി.

INDIANEWS24.COM London

Leave a Reply