‘റോമന്സിനു’ പിന്നിലെ മോഷ്ടാക്കള്‍”
കാരണം,റൊമന്‍സ് എന്ന സിനിമയിലെ കള്ളന്മാരേക്കള് കേമാന്മാരാണ് ആ വികൃതികള്‍ .1989 ല്‍ പുറത്തിറങ്ങിയ WE ARE NO ANGELS എന്ന ഇംഗ്ലീഷ് ചിത്രം മോഷ്ടിച്ചെടുത്ത് അതിലെ കഥാപാത്രങ്ങളുടെ വേഷം പോലും അതെ പോലെ വെട്ടിയെടുത്ത് ഒരു മലയാള സിനിമ ആക്കിയെടുക്കാന്‍ നല്ല ധൈര്യവും മോഷണ ചാതുര്യവും വേണം.
1. കുഞ്ചാക്കോ ബോബന്-ബിജു മേനോന് കൂട്ടുകെട്ട്
3. ലോക്കേഷന്‍സ്
4. ചായാഗ്രഹണം- ഇത്രയും കാര്യങ്ങള്‍ കൂടി മോഷ്ടിക്കാന്‍ പറ്റാതെ പോയത് തരം കിട്ടാഞ്ഞത് കൊണ്ടാണ് എന്ന് കരുതുന്നതില്‍ തെറ്റില്ല.We R NO ANGELS എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ലൊക്കേഷന്‍ ക്യാനഡയില് ഉള്ള ഒരു ഉള്‍നാടന്‍ ഗ്രാമം ആയിരുന്നു.മലയാളത്തിലെ റോമന്‍സ് എന്ന ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു
സംവിധാനം: ബോബന് സാമുവല്‍
നിര്‍മ്മാണം: അജയ് ഘോഷ്, ബിജോയ് ചന്ദ്രന്
രചന: വൈ.വി.രാജേഷ് -