728-pixel-x-90-2-learn
728-pixel-x-90
<< >>

റെക്കോര്‍ഡ് വേഗത്തില്‍ സജന്‍ പ്രകാശിന് അഞ്ചാം പൊന്ന്

തിരുവനന്തപുരം:സജന്‍ പ്രകാശിന്റെ അഞ്ച് സ്വര്‍ണമടക്കം കേരളം ദേശീയ ഗെയിംസില്‍ നാലാം സ്ഥാനത്ത് തുടരുന്നു.വ്യാഴാഴ്്ച്ച നടന്ന 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റക്കോഡ് വേഗത്തിലാണ് സജന്‍ സ്വര്‍ണം നേടിയത്.

മെഡല്‍ നേടിയ താരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അഭിനന്ദിച്ചു.ദേശീയ ഗെയിംസ് അപൂര്‍വ്വ നേട്ടം സമ്മാനിച്ച സജന്‍ പ്രകാശിന് ഇന്ന് ഒരിനത്തിന്റെ ഫൈനല്‍ കൂടിയുണ്ട്.

INDIANEWS24 SPORTS DESK

Leave a Reply