728-pixel-x-90-2-learn
728-pixel-x-90
<< >>

റിയാദിലെ അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് റിയാദില്‍ നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു.മരിച്ച മലയാളികളെല്ലാം കൊല്ലം,ഗുരുവായൂര്‍ സ്വദേശികളാണ്.

കൊല്ലം സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഭാര്യ നൂര്‍ഹജാന്‍, ഗുരുവായൂര്‍ സ്വദേശികളായ ഷെരീഫ്, സലീം എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ബിഹാറുകാരന്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. റിയാദില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങളൊന്നും വെളിവായിട്ടില്ല.

INDIANEWS24 GULF DESK

Leave a Reply