jio 800x100
jio 800x100
728-pixel-x-90
<< >>

റാസല്‍ഖൈമയില്‍ കാറപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ദുബായ്: യു എ ഇയില്‍ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതുല്‍ ഗോപന്‍, അര്‍ജുന്‍ വി തമ്പി എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍പ്പെട്ട മൂന്ന് പേരം റാഖ് ഹോട്ടലിലെ ജീവനക്കാരാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. പരിക്കേറ്റ കുമളി സ്വദേശി വിനു ചികിത്സയിലാണ്.

INDIANEWS24.COM Gulf Desk

Leave a Reply