728-pixel-x-90-2-learn
728-pixel-x-90
<< >>

റാന്നി സ്വദേശി ബൈജു മാത്യു കാനഡയില്‍ നിര്യാതനായി

മില്‍ടന്‍: റാന്നി സ്വദേശി ബൈജു മാത്യു [46] കാനഡയില്‍ നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.വിശാല ടൊറന്റോയിലെ മില്‍ടനിലാണ് ബൈജുവിന്‍റെ വീട്. ഭാര്യ: ഷീബ, മക്കള്‍: ലിയന്ന, റൂബന്‍. റാന്നി കാനപ്പുഴ കുടുംബാംഗമാണ്.
മിസ്സിസാഗാ ട്രില്ലിയം ഹോസ്പിറ്റലിൽ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു. സെന്റ് ഇഗ്‌നേഷ്യസ് ക്നാനായ ചർച്ചിലെ ജനറൽ സെക്രട്ടറിയും, കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ മുൻ കമ്മറ്റിയംഗവുമായ ബൈജു, ടൊറോന്റോയിലെ മലയാളികളുടെ സമൂഹ്യരംഗത്ത്‌ സജീവമായിരുന്നു.

Leave a Reply