728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ ലീഡ് നേടി

അമേത്തി: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ തിരിച്ചുവന്നു. ഒടുവിലത്തെ ഔദ്യോഗിക കണക്ക് പ്രകാരം ബിജെപിയുടെ സ്മൃതി ഇറാനിയെക്കാള്‍ പതിനായിരത്തിനടുത്ത് വോട്ടിനു മുന്നിലാണ് രാഹുല്‍. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ ബിശ്വാസ് ഇവിടെ നാലാമതാണ്.

Leave a Reply