728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ ഗാന്ധി-അര്‍ണബ് ഇന്റര്‍വ്യൂ: വീഡിയോ

ന്യൂ ഡല്‍ഹി : രാഹുല്‍ ഗാന്ധി തന്റെ 10 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ നല്‍കിയ ഏറ്റവും വിശദമായ കൂടിക്കാഴ്ചയായിരുന്നു ടൈംസ്‌ നൌ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുമായി നടത്തിയത്. അര്‍ണബ് ഗോസ്വാമിയുടെ ഫ്രാങ്ക് ലി സ്പീക്കിംഗ് എന്ന പരിപാടിയിലായിരുന്നു രാഹുലിന്റെ ഏറ്റുപറച്ചിലുകള്‍ .

ഇതോടൊപ്പമുള്ള  വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്തു പ്രസ്തുത ഇന്റര്‍വ്യൂവിന്‍റെ പൂര്‍ണ്ണരൂപം കാണാവുന്നതാണ്.

INDIANEWS24 NEW DELHI

Leave a Reply