728-pixel-x-90-2-learn
728-pixel-x-90
<< >>

രാഹുല്‍ ഗാന്ധിക്കെതിരെ ദില്ലിയില്‍ പ്രകടനം:പ്രിയങ്കാ ഗാന്ധി നേതൃത്വം ഏറ്റെടുക്കണം എന്ന് ആവശ്യം

ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിക്കെതിരെ പ്രകടനം.കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങുന്നതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കാണ് എന്ന് പ്രകടനക്കാര്‍ ആരോപിച്ചു.പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സിന്റെ ദേശിയ നേതൃത്വത്തിലേക്ക് വരണം എന്നാണു പ്രകടനക്കാര്‍ അവശ്യപ്പെടുന്നത്.

ദില്ലി കെന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ രണ്ടാം നിര നേതാക്കന്‍മാരാണ് പ്രകടനത്തിനു പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്.

ഇതിനിടക്ക് കഴിഞ്ഞ തവണ അധികാരത്തിലിരുന്ന യു.പി.എ മന്ത്രിസഭയിലെ മുപ്പത് മന്ത്രിമാര്‍ തോല്‍വി നേരിടാന്‍ പോകുന്നുവെന്നാണ് ലീഡ് നിലകള്‍ സൂചിപ്പിക്കുന്നത്.

jp/i24

 

Leave a Reply