728-pixel-x-90-2-learn
728-pixel-x-90
<< >>

രാജേഷ് പിള്ളയുടെ പുതിയ ചിത്രം വേട്ട

മിലിക്കു ശേഷം രാജേഷ് ആര്‍ പിള്ള സംവിധാന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് വേട്ട എന്നായിരിക്കും.മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഭാമയും ഉണ്ടാകും.കുഞ്ചാക്കോ ബോബനാണ് നായകന്‍.

മഞ്ജു ആദ്യമായി ഐ പി എസ് ഓഫീസറുടെ വേഷം ചെയ്യുന്നുവെന്ന നിലയ്ക്ക് ചിത്രം നേരത്തെ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.സ്ത്രീപക്ഷ സിനിമയല്ലെന്ന് അണിയറക്കാര്‍ ഊന്നി പറയുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം തുടങ്ങും.സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമായിരിക്കുമെന്നാണ് അറിയുന്നത്.

INDIANEWS24.COM Movies

Leave a Reply