728-pixel-x-90-2-learn
728-pixel-x-90
<< >>

രാജേഷ് പിള്ളയുടെ ചിത്രത്തില്‍ ഐ പി സുകാരിയായി മഞ്ജുവാര്യര്‍

മിലിക്കുശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഐ പി എസ് ഓഫീസറായെത്തും.കുഞ്ചാക്കോ ബോബനും ജയസൂര്യയും അഭിനയിക്കുന്ന ചിത്രത്തില്‍ ഇവര്‍ മൂന്ന് പേരും ചെയ്യുന്ന കഥാപാത്രത്തിന് തുല്യ പ്രാധാന്യമായിരിക്കും.രാജേഷ് പിള്ളയുടം മൂന്നാമത്തെ ചിത്രം ഒരു സൈക്കൊ ത്രില്ലറാണ്.

അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഈ സിനിമ സ്ത്രീ കേന്ദ്രീകൃതമല്ലെന്ന് അരുണ്‍ലാല്‍ പറഞ്ഞു. മൂന്ന് കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്.അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയില്‍ ആണ്. ഷാന്‍ റഹ്മാനാണ് സംഗീതം.

INDIANEWS24.COM Movies

Leave a Reply