728-pixel-x-90-2-learn
728-pixel-x-90
<< >>

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് 65 ശതമാനം വോട്ട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് നേടി. 34.35 ശതമാനം വോട്ടുകളാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ മീരാ കുമാര്‍നേടിയത്.

INDIANEWS24.COM NEWDELHI

Leave a Reply