728-pixel-x-90-2-learn
728-pixel-x-90
<< >>

രക്ഷിക്കാനായില്ല ആ കുരുന്നിനെ

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്‌. 500 അടി താഴ്ച്ചയുള്ള കിണറില്‍ 30 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്. അപ്പോള്‍ ജീവനുണ്ടായിരുന്നു. ഉടന്‍തന്നെ വില്ലുപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply