728-pixel-x-90-2-learn
728-pixel-x-90
<< >>

യു.കെ വീട് വിലയില്‍ വര്‍ദ്ധന

ലണ്ടന്‍:ഏതാനും മാസക്കാലത്തെ വിലയിടിവിന് ശേഷം ഒക്ടോബര്‍ മാസത്തില്‍ യു.കെ യിലെ വസ്തു വിപണി  0.5 % ത്തിന്റെ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി.നേഷന്‍ വൈഡ് ബില്‍ഡിങ്ങ് സൊസൈറ്റിയാണ് ദേശിയ തലത്തില്‍ യുകെ യില്‍ വിലവര്‍ദ്ധനവിന്റെ കണക്കുകള്‍

വരും മാസങ്ങളിലും വീടുകളുടെ വിലയില്‍ 3% വര്‍ദ്ധനവ്‌ സ്ഥിരതയോടെ ഉണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.വാര്‍ഷികമായി 9% വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോ സോണില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസ്ഥിരതകള്‍ യുകെ യിലെ വസ്തു വിപണിയെ ബാധിക്കുന്നുണ്ട് എന്നാണ് ദേശിയ സാമ്പത്തിക ഏജന്‍സികളുടെ അഭിപ്രായം.ഫ്രാന്‍സ് ,ജര്‍മ്മിനി തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ലണ്ടന്‍ ഷെയര്‍ മാര്‍ക്കറ്റിനേയും വളരെ മോശമായി ബാധിച്ചിരുന്നു.

Leave a Reply