728-pixel-x-90-2-learn
728-pixel-x-90
<< >>

യു.കെ ല്‍ ഇന്ന് കൂടിയ ചൂട് : ടര്‍ക്കിയും,സ്പെയിനും പിന്നിലാകും 

ലണ്ടന്‍:ഇന്ന്‍ ഈ വേനല്‍ക്കാലത്ത് ഇത് വരെ ലഭിച്ച ഏറ്റവും ചൂടുള്ള ദിനം . ഇംഗ്ലണ്ടിലെ കാലാവസ്ഥ, ചൂട് രാജ്യങ്ങളായ ടര്‍ക്കിയേയും സ്പെയിനെയും ഇന്ന് കടത്തിവെട്ടും.ഇംഗ്ലണ്ടില്‍ 27 ഡിഗ്രി ചൂട് ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഒഫീസ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ,ഈ വാരാന്ത്യത്തോടെ യു.കെ യിലെ എല്ലാ പ്രദേശങ്ങളിലും മഴ ലഭിക്കും .നാളെ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്തു കുളിര്‍ക്കും.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചൂട് കാലാവസ്ഥയ്ക്ക് ആനുപാതികമായി മഴ ലഭിക്കും എന്നാണു മെറ്റ് ഒഫീസ് നിഗമനം.

‘കൂടുതല്‍ ചൂട് ലഭിച്ചതിനു അനുസരിച്ച് കൂടുതല്‍ മഴ ലഭിക്കും’

 

 

 

 

Leave a Reply