728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയുടെ ഈ വാരാന്ത്യം മണല്‍കാറ്റ് കവര്‍ന്നു

ദുബായ്:യു എ ഇയിലെ ഈ വാരാന്ത്യം മണല്‍കാറ്റിലും മഴയിലും കുരുങ്ങി.പ്രവാസികള്‍ അടക്കമുള്ളവര്‍ ആഴ്ച്ചതോറും വിശ്രമത്തിനും വിനോദത്തിനുമായി നീക്കിവെക്കുന്ന ദിവസമാണ് കാലാവസ്ഥ കവര്‍ന്നത്.ഇവിടത്തെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് എല്ലാവരോടും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.കാഴ്ച്ചകള്‍ പോലും മങ്ങുന്ന തരത്തില്‍ ശക്തമായ മണല്‍ക്കാറ്റാണ് വീശിയടിക്കുന്നത്.ഇതിനിടെ മഴകൂടിയെത്തുന്നതോടെ വാഹനഗതാഗതത്തിന് വലിയ ബുദ്ധിമുട്ടായി മാറി.

INDIANEWS24.COM Gulf Desk

Leave a Reply