728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയിൽ ഒരാഴ്ച്ച സർക്കാർ അവധി

ദുബായ്:യു എ ഇയിൽ സർക്കാർ ഓഫീസുകൾക്കു ഒരാഴ്ച്ച അവധി. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് 11 മുതൽ 17 വരെ അവധി പ്രഖ്യാപിച്ചത്.12 നാണ് ബലിപെരുന്നാൾ.

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് അവധി വിവരം അറിയിച്ചത്.വെള്ളിയും ശനിയും അടക്കമുള്ള അവധിയ്ക്ക് ശേഷം 18 മുതൽ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിക്കും.

INDIANEWS24.COM Gulf Desk

Leave a Reply