728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ബാഗേജ് പരിധി എയര്‍ ഇന്ത്യഎക്സ്പ്രസ് ഉയര്‍ത്തി

അബുദാബി: യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യഎക്സ്പ്രസ്ഉയര്‍ത്തി.പത്ത് കിലോയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇതോടെ യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് സൗജന്യമായി കൊണ്ടുപോകാം.മെയ് 31 വരെയാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.എന്നാല്‍ ഈ സൗജന്യം അനുവദിക്കും മുമ്പേ 30 കിലോ ബാഗേജിന് പണം അടച്ചവര്‍ക്ക് 40 കിലോയോളം കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM GULF DESK

Leave a Reply