728-pixel-x-90-2-learn
728-pixel-x-90
<< >>

യു എസ് നാവികര്‍ ഇനി അന്തര്‍വാഹിനികളില്‍ പുകവലിക്കില്ല

വാഷിങ്ടണ്‍:അമേരിക്കന്‍ നാവികര്‍ അന്തര്‍വാഹിനികളില്‍ പുകവലിക്കുന്നത് നിരോധിച്ചു.അന്തര്‍വാഹിനികളില്‍ പുകവലിക്കുന്നത് മറ്റുള്ളവര്‍ക്ക് കൂടുതലായി ദോഷം ചെയ്യുമെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുമ്പ് പുകവലി അനുവദനീയമായിരുന്നു.അടുത്തിടെ പെന്റഗണ്‍ നടത്തിയ പഠനത്തിലാണ് മറ്റേത് ജോലിയെയും അപേക്ഷിച്ച് അന്തര്‍വാഹിനികളില്‍ ജോലി ചെയ്യുന്നവരുടെ പുകവലി ഇത് ശീലമില്ലാത്ത സഹപ്രവര്‍ത്തകരെ കൂടുതലായി ബാധിക്കുമെന്ന് കണ്ടെത്തിയത്.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പുവലിക്ക് വിലക്കേര്‍പ്പെടുത്തിയത്.

INDIANEWS24.COM WASHINGTON

Leave a Reply