728-pixel-x-90-2-learn
728-pixel-x-90
<< >>

യു ആര്‍ അനന്തമൂര്‍ത്തി നിര്യാതനായി

 

ബംഗളൂരു: ജ്ഞാനപീഠ അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ യു ആര്‍ അനന്തമൂര്‍ത്തി[81] നിര്യാതനായി. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

പത്മഭൂഷന്‍ അവാര്‍ഡ് ജേതാവായ അനന്തമൂര്‍ത്തി എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി സേവനമനുഷ്ടിചിട്ടുണ്ട്. സംസ്കാര, ഭാവ, ഭാരതി പുര എന്നിവയാണ് പ്രധാനകൃതികള്‍. ഒട്ടേറെ ലഘുകഥകളും രചിച്ചിട്ടുണ്ട്.

One Response to യു ആര്‍ അനന്തമൂര്‍ത്തി നിര്യാതനായി

  1. Sebastian Vattamattam Reply

    August 22, 2014 at 9:20 PM

    So, One more great man is gone. I have met him many times with his close friend Dr. M. Gangadharan and interviewed him for Patabhedam with Civic Chandran and A. P. Kunjamu.

Leave a Reply