728-pixel-x-90-2-learn
728-pixel-x-90
<< >>

യുവരാജ് സിംഗ് വിവാഹിതനാകുന്നു

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹിതനാകാന്‍ തീരുമാനിച്ചു.ബ്രിട്ടീഷ് നടിയും മോഡലുമായ ഹസില്‍ കിച്ചാണ് വധു.വരുന്ന ജനുവരിയിലായിരിക്കും വിവാഹം.

ഇന്തോനേഷ്യയിലെ ബാലിയില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേ കുറിച്ച് ഒരു ഊഹാപോഹങ്ങള്‍ പോലും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നില്ല.

INDIANEWS24.COM Sports Desk

Leave a Reply