ശബരിമല:യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ആചാര ലംഘനമുണ്ടായി എന്ന കാരണം പറഞ്ഞു തന്ത്രി ശബരിമല സന്നിധാനത്തെ നട അടച്ചു. ഇനി ശുദ്ധികലശം നടത്തിയതിനു ശേഷം മാത്രമായിരിക്കും നട തുറക്കുക. നെയ്യഭിഷേകം നിര്‍ത്തിവയ്ക്കുകയും ഭക്തരെ തിരുമുറ്റത്തുനിന്ന് മാറ്റുകയും ചെയ്തു. ശുദ്ധികലശം നടത്തി ഒരു മണിക്കൂറിനുശേഷമായിരിക്കും നട തുറക്കുകയെന്നാണ് അറിയുന്നത്.
INDIANEWS24 SABARIMALA DESK