728-pixel-x-90-2-learn
728-pixel-x-90
<< >>

യുദ്ധം ഇസ്രയിലിലേയ്ക്കും നീളുന്നു :വടക്കന്‍ പ്രദേശത്ത് റോക്കറ്റ് ആക്രമണം 

ഇറാക്കിലും ,സിറിയിലും നടക്കുന്ന അഭ്യന്തര യുദ്ധത്തിന്റെ തീപ്പൊരികള്‍ ഇസ്രയിലിലേയ്ക്കും നീളുന്നു.ഇന്നലെ വടക്കന്‍ ഇസ്രയലിന്റെ കാര്‍ഷിക മേഖലയില്‍ റോക്കറ്റ് ആക്രമണം ഉണ്ടായി.ലെബനോനില്‍ നിന്നോ സിറിയന്‍ അതിര്‍ത്തിയില്‍ നിന്നോ ആണ് ചെറു റോക്കറ്റ് വിക്ഷേപിച്ചത് എന്നാണ് കരുതുന്നത്.

ഇതോടെ ഇറാക്ക്-സിറിയ മേഖലയില്‍ ഏതാനും നാളുകളായി നടന്നു വരുന്ന കലാപം പലസ്തീന്‍ വിഷയത്തിലേയ്ക്ക് കൂടി നീളുകയാണ്.ഇന്നലെ നടന്ന അക്രമണം പാലസ്തീനില്‍ ഇസ്രയല്‍ നടത്തുന്ന അക്രമണത്തിനു തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്.

Leave a Reply