അബുദാബി: യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 14 (റമദാന് 29 )മുതലാണ് അവധി തുടങ്ങുന്നത്. വ്യാഴാഴ്ചയാണ് മാസപ്പിറവി ദൃശ്യമാകുന്നതെങ്കില്‍ ജൂൺ 17 ഞായറാഴ്ച വരെ അവധി തുടരുമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ട്.
INDIANEWS24 GULF DESK