728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹൻലാൽ ഫോട്ടോഗ്രഫി മത്സരം ഒരുക്കുന്നു.സമ്മാനം 4 ലക്ഷം രൂപ !

ഇന്നസന്‍സ് ഓഫ് ചൈൽഡ് ഹുഡ് ,വെഡിംഗ് മൊമെന്റ്സ് ,ഫെസ്റിവൽ മൂഡ്‌ ,കേരള ഗോഡ്സ് ഓണ്‍ കണ്‍ ട്രി എന്നീ നാലു വിഷയങ്ങളെ ആസ്പദമാക്കി ഫെഫ്ക്കയുടെ നേതൃത്വത്തിൽ മോഹൻലാൽ ഫോട്ടോഗ്രഫി കോണ്‍ടെസ്റ്റ്‌  നടത്തുന്നു .വിജയികൾക്ക് ഓരോ വിഷയത്തിൻ മേലുള്ള മത്സരങ്ങൾക്ക് ഒന്ന്,രണ്ട് ,മൂന്ന്സ്ഥാന ങ്ങളിലേക്ക് 50000 ,30000 ,20000 എന്നീ തുകകളാണ് സമ്മാനമായി നൽകുന്നത് .അങ്ങനെ നാലു വിഷയങ്ങളിലായി ആകെ നാല്  ലക്ഷം രൂപയുടെ സമ്മാനം .

ഈ വർഷം ആഗസ്റ്റ്‌ 30 ആണ് അവസാന തീയതി .ഫെഫ്ക്കയുടെ നേതൃത്വത്തിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത് www .fefkamohanlal.photos എന്ന വെബ് സൈറ്റിലൂടെയാണ്  ഫോട്ടോകള്‍ അപ്പ്‌ലോഡ് ചെയ്യേണ്ടത് .പ്രവേശന ഫീസ്‌ 250 രൂപ .  500 kb സൈസിലാണ് പടം അയക്കേണ്ടത് .തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രം ഒറിജിനൽ സൈസിലുള്ള  പടം അയച്ചാൽ മതിയാകും .

INDIANEWS24 KOCHI

Leave a Reply