ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക മീന.ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്.
ജിബുവിന്റെ ആദ്യ ചിത്രമായ വെള്ളിമൂങ്ങ വന്‍ ഹിറ്റായിരുന്നു.കോമഡിക്ക് പ്രാധാന്യം നല്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പഞ്ചായത്ത് സെക്രട്ടറിയായാണ് എത്തുന്നത്.
INDIANEWS24.COM Movies