ശ്രീനഗര്‍:മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മ്മിയുടെ പ്രശംസാപത്രം സമ്മാനിച്ചു. നോര്തേതണ് നോര്‍തേണ്‍ ആര്‍മി കമാണ്ടറുടെ ബഹുമതി ജമ്മു ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ജനറല്‍ ഹൂഡയാണ് ലാലിന് സമ്മാനിച്ചത്. ടെറിട്ടോറിയല്‍ ആര്മിയില്ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള മോഹന്‍ലാല്‍ എല്ലാ വര്‍ഷവും കഴിയുന്നത്ര സമയം സേനയോടൊപ്പം ചെലവഴിച്ച് സൈനികര്‍ക്ക് പ്രോത്സാഹനവും, പ്രചോദവും നല്‍കുന്നതിനുള്ള ആദരമായാണ് പ്രശംസാ പത്രം സമ്മാനിച്ചത്.
INDIANEWS24.COM Jammu