728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിന്റെ നായിക സായി പല്ലവി

മോഹന്‍ലാല്‍ – മേജര്‍ രവി ടീമിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു.സായി പല്ലവി നായികയായെത്തുന്ന ചിത്രത്തിന് പട്ടാളകഥ തന്നെയാണ് പ്രമേയമാകുന്നത്.ലാലിനും സായി പല്ലവിക്കും പുറമെ ചില ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് അറിയുന്നു.

പ്രേമത്തില്‍ മലര്‍ എന്ന തമിഴ് ടീച്ചറുടെ വേഷത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സായി പല്ലവിയെ തേടി നിരവധി ചിത്രങ്ങളെത്തിയെങ്കിലും താരം തയ്യാറായില്ലായിരുന്നു.ദുല്‍കര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും സായി തന്നെയാണ് നായിക.

INDIANEWS24.COM Movies

Leave a Reply