jio 800x100
jio 800x100
728-pixel-x-90
<< >>

മോഹന്‍ലാലിന്റെ അടുത്ത ബ്ലോഗ് അന്റാര്‍ട്ടിക്കന്‍ യാത്രകള്‍

സഞ്ചാരപ്രിയനായ മലയാള ചലച്ചിത്രത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അടുത്ത ബ്ലോഗ് തന്റെ അന്റാര്‍ട്ടിക്കന്‍ യാത്രകളെ കുറിച്ചായിരിക്കുമെന്ന് സൂചന.ഇവിടെയെത്തി കണ്ട കാഴ്ച്ചകളിലെല്ലാം താന്‍ കേരളത്തെ കുറിച്ചോര്‍ത്തുവെന്നു താരം പറഞ്ഞു.

നമ്മുടെ നാടിന്റെ ശുദ്ധമായ അന്തരീക്ഷം എത്രമാത്രം മലിനീകരിക്കപ്പെടുന്നതിന്റ അപകടകരമായ അളവ് ഇവിടെയെത്തിയപ്പോഴാണ് വ്യക്തമായത്. വെളുത്ത ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കന്‍ കാഴ്ച്ചകളില്‍ ആകൃഷ്ടനായ ലാല്‍ ഈ കൊച്ചു കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള ജീവിതരീതികള്‍ പ്രാവര്‍ത്തികമാക്കുന്ന പ്രചോദനങ്ങള്‍ തന്റെ ആരാധകരിലേക്ക് പകരുവാന്‍ ബ്ലോഗിലൂടെ ശ്രമിക്കും.
INDIANEWS24 MOVIES

Leave a Reply