728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിനൊപ്പം വിശാലും; പ്രോജക്ട് 25-30 കോടിയുടേത്‌

ബി ഉണ്ണികൃഷ്ണന്റെ അടുത്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റ് ആയിരിക്കുമെന്ന് ഉറപ്പായി. തമിഴ് നടന്‍ വിശാലും തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.ത്രില്ലര്‍ ഇഫക്ടില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാകും.

ബജ്രംഗി ഭായിജാന്‍, ലിംഗ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങല്‍ നിര്‍മ്മിച്ച റോക്ലിന്‍ വെങ്കിടേഷ് ആണ് നിര്‍മ്മാണം.അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.25-30 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ്.മനോജ് പരമഹംസയാണ് ഛായാഗ്രാഹകന്‍. ഫോര്‍ മ്യൂസിക് ടീമാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply