728-pixel-x-90-2-learn
728-pixel-x-90
<< >>

മോദിയെ അഭിനന്ദിച്ച് കെ എം മാണിയുടെ കത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ധനമന്ത്രി കെ എം മാണി കത്തയച്ചു.രാഷ്ട്ര വികസനത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയെ കത്തിലൂടെ മാണി പ്രശംസിച്ചു.

കൂടാതെ 2015 കര്‍ഷക സൗഹൃദവര്‍ഷമാക്കണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.റബര്‍ ഇറക്കുമതിനയം പുനപരിശോധിക്കണം, മതതീവ്രവാദികളെ തടയണം എന്നീ വിഷയങ്ങളും മാണി അറിയിച്ചിട്ടുണ്ട്.

INDIANEWS24 NEWDELHI

Leave a Reply