jio 800x100
jio 800x100
728-pixel-x-90
<< >>

മൈഡിയര്‍ കുട്ടിച്ചാത്താന്‍ കാണാന്‍ കലാഭവനില്‍ എത്തിയ ചാത്തന്‍ ഫാന്‍സ്‌

തിരുവനന്തപുരം:മലയാള സിനിമയുടെ യശസ് വാനോളം ഉയര്‍ത്തിയ മലയാളത്തിലെ പ്രഥമ ത്രീ ഡി ചിത്രം  മൈ  ഡിയര്‍ കുട്ടിച്ചാത്താന്‍ സിനിമ കാണാന്‍ ധാരാളം  കുട്ടി ഡെലിഗേറ്റ്‌സുകള്‍ കലാഭവനില്‍ എത്തിയിരുന്നു.സിനിമ കാണാന്‍ ത്രീഡി കണ്ണട ലഭിച്ചപ്പോള്‍ അവരുടെ സന്തോഷം അതിരുകവിഞ്ഞു.34 വര്‍ഷങ്ങള്‍ക്കു മുമ്പ് 1984ല്‍ റിലീസായ ചിത്രം നവോദയയ്ക്ക് വേണ്ടി ജിജോ സംവിധാനം ചെയ്ത  സര്‍വ്വകാല ഹിറ്റ്‌ ചിത്രമാണ്.മലയാളത്തില്‍ രണ്ടു തവണ റീ  റിലീസ് ചെയ്തപ്പോഴും വമ്പന്‍ സ്വീകരണമാണ്  ചിത്രത്തിനു ലഭിച്ചത്.കലാഭവനിലെത്തിയ പുതിയ  തലമുറയും ചിത്രം ആഘോഷപൂര്‍വ്വമാണ് ഏറ്റെടുത്തത്.kutty 2 kutty
 JITHESH DAMODAR INDIANEWS24

Leave a Reply