jio 800x100
jio 800x100
728-pixel-x-90
<< >>

മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗൺ തുടരും

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മേയ് 17 വരെ ലോക്ക്ഡൗൺ തുടരും. രണ്ടാംഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള തീരുമാനം പുറത്തെത്തിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

INDIANEWS24 NEW DELHI DESK

Leave a Reply