728-pixel-x-90-2-learn
728-pixel-x-90
<< >>

മേജര്‍ രവി ചിത്രത്തില്‍ കുടുംബനാഥനായി മോഹന്‍ലാല്‍

സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവിയുടെ ചിത്രമൊരുങ്ങുന്നു.പതിവില്‍ നിന്നും വ്യത്യസ്തമായ കഥപറയുന്ന മേജര്‍ രവി ചിത്രത്തില്‍ ലാല്‍ കുടുംബനാഥന്റെ വേഷത്തിലാകും അഭിനയിക്കുക.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നിവയാണ് മുമ്പ് ഇരുവരും ഒരുമിച്ച ചിത്രങ്ങള്‍.ഈ ചിത്രങ്ങളിലെല്ലാം ആര്‍മി ഓഫീസറുടെ വേഷത്തിലാണ് ലാല്‍ എത്തിയത്.

ഏറെ നാളായി പറഞ്ഞുകേള്‍ക്കുന്ന പൃഥ്വിരാജ് നായകനാകുന്ന പിക്കറ്റ്43 ആണ് മേജര്‍ രവിയുടെ ഏറ്റവും പുതിയ ചിത്രം.ജനുവരി 23ന് ചിത്രം തിയറ്ററുകളില്‍ എത്തും.

INDIANEWS24.COM MOVIES

Leave a Reply