728-pixel-x-90-2-learn
728-pixel-x-90
<< >>

മേക്കപ്പ്മാന്‍ – കമല്‍ ഹാസന്‍

നടന്‍,സംവിധായകന്‍,തിരക്കഥാകൃത്ത്,ഗായകന്‍,കൊറിയോഗ്രാഫര്‍ തുടങ്ങി നിരവധി മേഖലയില്‍ മികവ് തെളിയിച്ച ഉലകനായകന്‍ കമല്‍ഹാസന്‍ മേക്കപ്പിടുകയും ചെയ്തു.തൂങ്കാവനം എന്ന പുതിയ ചിത്രത്തിലൂടെയാണ് കമല്‍ ഹാസന്‍ പുതിയ മേഖല കൈവശപ്പെടുത്തിയത്.തെന്നിന്ത്യന്‍ സുന്ദരി തൃഷയുടെയും പ്രകാശ് രാജിന്റെയും മുഖത്ത് മേക്കപ്പ് ഇട്ടുകൊണ്ടാണ് അദ്ദേഹം സിനിമയിലെ തന്റെ പുതിയ മേഖലയ്ക്ക് തുടക്കമിട്ടത്.

INDIANEWS24.COM Movies

Leave a Reply