728-pixel-x-90-2-learn
728-pixel-x-90
<< >>

മെയ് 5 മുതല്‍ കേരളത്തില്‍ ബസ് സമരം

തിരുവനന്തപുരം : നിരക്ക്‌ വര്‍ധന ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസ്‌ ഉടമകള്‍ മെയ് 5 മുതല്‍ അനിശ്‌ചിതകാല സമരത്തിന്. മിനിമം ചാര്‍ജ്‌ 10 രൂപയാക്കണമെന്നും നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം.

 

Leave a Reply