728-pixel-x-90-2-learn
728-pixel-x-90
<< >>

മെയ്ക്ക് ഇന്‍ ഇന്ത്യ: ആദ്യമായെത്തുന്നത്‌ കിയ മോട്ടോഴ്‌സ്

ഹൈദരാബാദ്: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയാ മോട്ടോഴ്‌സ് ആന്ധ്രാപ്രദേശില്‍ നിര്‍മ്മാണശാല ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തില്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യ മോഡല്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനായുള്ള പ്രാരംഭഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്.2020 മുതല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ ഉല്‍പാദിപ്പിക്കുകയാണ് കിയ മോട്ടോഴ്‌സിന്റെ ലക്ഷ്യം.

INDIANEWS24.COM Hyderabad

Leave a Reply