തിരുവനന്തപുരം:കേരളത്തിന്റെ ആദ്യത്തെ മെട്രോ റെയില്‍ കലൂരില്‍ നിന്നും കാക്കനാട് വരെ നീട്ടാന്‍ തീരുമാനമായി.മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയായിരുന്നു ഇതേവരെ നിശ്ചയിച്ചിരുന്നത്.
കൊച്ചി മെട്രോയ്ക്കായി 11 സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കും.മെട്രോ നീട്ടുന്നതിന് 2017.46 കോടി രൂപ അനുവദിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
INDIANEWS24.COM T V P M