728-pixel-x-90-2-learn
728-pixel-x-90
<< >>

ഹർത്താൽ ഇടുക്കിയില്‍ മാത്രം:എല്‍ ഡി എഫ് പിന്തുണയില്ല

മുല്ലപ്പെരിയാർ പ്രശ്നത്തിൽ നാളെ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹർത്താൽ മാറ്റിവെച്ചു .അതേസമയം ഇടുക്കി ജില്ലയിൽ ഹർത്താൽ ഉണ്ടായിരിക്കുന്നതാണ്.മുല്ലപ്പെരിയാർ സംയുക്ത സമര സമിതിയുമായി സഹകരിക്കുമെങ്കിലും എൽ ഡി എഫ് ഹർത്താലിൽ നിന്നും വിട്ടുനില്ക്കുകയാണ്. അതേ സമയം ഇടുക്കിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി -വ്യവസായി ഏകോപന സമിതി അറിയിച്ചു.സ്വകാര്യ ബസുടമകളും ഹര്‍ത്താലില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് സൂചനയുണ്ട്.

Leave a Reply