728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി:മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി നിയമിച്ചു. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എം ഐ ഷാനാവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരാകും. കെ മുരളീധരനായിരിക്കും  പ്രചാരണ സമിതിയുടെ അധ്യക്ഷന്‍.ബെന്നി ബെഹ്നാനെ യുഡിഎഫ് കണ്‍വീനറക്കാനും ധാരണയുണ്ട്. . അതേസമയം പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പിച്ചിരുന്ന വി ഡി സതീശനെ പരിഗണിച്ചില്ല.ദീര്‍ഘ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്.

INDIANEWS24 KOCHI DESK

Leave a Reply