728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്‍ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ മോഹന്‍ദാസ്‌(64) നിര്യാതനായി

കവലയൂര്‍:മുന്‍ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ മോഹന്‍ദാസ്‌{64) നിര്യാതനായി.റിട്ട. ഹെഡ് മിസ്ട്രസ് ശുഭ സി മോഹന്‍ ഭാര്യയാണ്.റിജിന്‍ എം എസ്,റിജി എം എസ്,റിനി എം എസ് എന്നിവര്‍ മക്കളാണ്.പരേതരായ നടരാജന്‍റെയും ദേവകിയുടെയും മകനാണ്.മികച്ച രസതന്ത്ര അദ്ധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു.വന്‍ സുഹൃദ് വലയത്തിനുടമായിരുന്ന മോഹന്‍ദാസിന്റെ വസതിയിലേക്ക് പൂര്‍വ്വ വിദ്യാര്‍ഥികളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലി അന്തിമോപചാരമര്‍പ്പിക്കനെത്തി.

INDIANEWS24 TVPM DESKmohanan maman family

Leave a Reply